റഹ്‌മാനും മമ്മൂട്ടിയും ഒന്നിക്കുന്നു | filmibeat Malayalam

2018-07-24 416

Actor Rahman starring in upcoming mammootty movie
മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെയും വടക്കേ ഇന്ത്യയിലാണ് നടക്കുക. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത മേക്കിംഗ് ചിത്രത്തിനായി പരീക്ഷിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
#Mammootty #Rahman